ഇരട്ടയാർ

ERATTAYAR

 

സ്റ്റെഫി സി. എസ് (ഇരട്ടയാർ ബ്ലോക്ക് ഡിവിഷൻ മെമ്പർ 7306555074

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് ഇരട്ടയാർ. ഇത് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്‍റെ ഭരണ കേന്ദ്രമാണ്.  ഇത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.