ഒറ്റനോട്ടത്തിൽ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
പൊതുവിവരങ്ങൾ, അതിരുകൾ, ഭരണസംവിധാനം, പൗരസേവനങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ
🏛 പഞ്ചായത്തിന്റെ അവലോകനം
📐വിസ്തീർണ്ണം - 319.61 ചതുരശ്ര കിലോമീറ്റർ
🔢ആകെ വാർഡുകൾ - 14 വാർഡുകൾ
👥ആകെ ജനസംഖ്യ - 135960
👨പുരുഷ ജനസംഖ്യ - 67604
👩സ്ത്രീ ജനസംഖ്യ - 68356
📜പട്ടികജാതി - 13901
🏹പട്ടികവർഗം - 425
ജനസാന്ദ്രത - പുരുഷൻ 85%, സ്ത്രീ 81%
സാക്ഷരത നിരക്ക് - 85 %
🗺 അതിരുകൾ
കിഴക്ക് - തമിഴ്നാട്
പടിഞ്ഞാറ് - ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
വടക്ക് - നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്
തെക്ക് - അഴുത ബ്ലോക്ക് പഞ്ചായത്ത്
🗺 ഭരണവും സ്ഥലവിവരവും
🏢 ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
🏡 പഞ്ചായത്തുകൾ - അയ്യപ്പൻകോവിൽ, ചക്കുപള്ളം, ഇരട്ടയാർ, കാഞ്ചിയാർ,ഉപ്പുതറ, വണ്ടൻമേട്
👥 ഭരണനേതൃത്വം
പ്രസിഡന്റ് - ബാലസിംഗ് കെ
വൈസ് പ്രസിഡന്റ് - ഷൈനി റോയി
സെക്രട്ടറി - സജി തോമസ്
⭐ പ്രധാന പൗരസേവനങ്ങൾ
🧾 സർട്ടിഫിക്കറ്റുകളും രേഖകളും
🚰 കുടിവെള്ള സേവനങ്ങൾ
♻ മാലിന്യ സംസ്കരണം
🌱 വികസന പദ്ധതികൾ
🏥 ആരോഗ്യ സേവനങ്ങൾ
⭐ പ്രധാന വ്യവസായങ്ങൾ
- ക്ഷീരവ്യവസായം
- തേയില, ഏലം സംസ്കരണം
- കാലിത്തീറ്റ ഉദ്പാദനം
സ്പൈസസ്
- ഏലം, കുരുമുളക്,ജാതി, ഗ്രാമ്പു, കറുവാപ്പട്ട
പ്രധാന കൃഷി
- ഏലം, കുരുമുളക്, കാപ്പി, തേയില, റബ്ബർ, മരച്ചീനി, നെല്ല്, പച്ചക്കറികൾ