അയ്യപ്പൻകോവിൽ

AYYAPPANKOVIL

 

റോയി എവറസ്റ്റ് (അയ്യപ്പൻകോവിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ 9048785550)

     ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ.  പെരിയാർ നദിക്കരയിലുള്ള, 200 മീറ്റർ നീളമുള്ള തൂക്കുപാലവും പുരാതനമായ ശ്രീധർമ്മ ശാസ്താ കേഷേത്രവും ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നു.  1960 കളുടെ തുടക്കത്തിൽ അയ്യപ്പൻകോവിൽ ഒരു വലിയ പട്ടണമായിരുന്നു. എന്നാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ വേളയിൽ സർക്കാർ ഈ പട്ടണത്തെ ഒഴിപ്പിച്ചു.