അരുവിക്കുഴി വ്യൂ പോയിന്‍റ്

Chellarkovil View point

     സമൃദ്ധമായ പച്ചപ്പാൽ പുതച്ച മല നിരകളുടെയും മനോഹരമായ വെള്ളച്ചാട്ടത്തിന്‍റെയും അതിമനോഹര കാഴ്ചയ്ക്ക് അരുവിക്കുഴി വ്യൂ പോയിന്‍റ്   പ്രശസ്തമാണ്.  ഇവിടുത്തെ ടെറസ്സിൽ സ്ഥാപിച്ചിട്ടുള്ള ടെലിസ്കോപ്പോടു കൂടിയ വാച്ച് ടവർ, ഈ മനോഹരമായ പ്രദേശത്തിന്‍റെ വിശാലമായ കാഴ്ചയും അവിസ്മരണീയമായ സൂര്യാസ്തമയവും ആസ്വദിക്കാൻ സഞ്ചാരികളെ സഹായിക്കുന്നു.

അറുവിക്കുഴിയിലെ  വിനോദങ്ങൾ

  • വാച്ച് ടവർ
  • വെള്ളച്ചാട്ടം
  • വ്യൂ പോയിന്‍റ്
  • കോഫീ ഷോപ്പ്
  • ഗാർഡൻ വിസിറ്റിംഗ്

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

  • കുമളി 15 കി. മീ
  • കട്ടപ്പന 25 കി. മീ
  • കമ്പം 35 കി. മീ
  • മൂന്നാർ 85 കി. മീ
  • ഇടുക്കി 45 കി. മീ
  • കൊച്ചി വിമാനത്താവളം 145 കി. മീ
  • കോട്ടയം റെയിൽവേ സ്റ്റേഷൻ 125 കി. മീ