അഞ്ചുരുളി ടണൽ

 

Anchuruli

ഇന്ത്യയിലെ കേരള സംസ്ഥാനത്തുള്ള ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ഇരട്ടയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന 5.5 കിലോമീറ്റർ (3.4 മൈൽ) നീളമുള്ള വട്ടത്തിലുള്ള തുരങ്കത്തിന് അഞ്ചുരുളി പ്രശസ്തമാണ്.

അഞ്ചുരുളിയിലെ വിനോദങ്ങൾ

  • ബോട്ടിംഗ്
  • വെള്ളച്ചാട്ടം
  • വ്യൂ പോയിന്‍റ്
  • കോഫീ ഷോപ്പും റെസ്റ്റോറന്‍റും

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

  • കുമളി 55 കി. മീ
  • കട്ടപ്പന 10 കി. മീ
  • കമ്പം 35 കി. മീ
  • മൂന്നാർ 75 കി. മീ
  • കൊച്ചി വിമാനത്താവളം 125 കി. മീ
  • കോട്ടയം റെയിൽവേ സ്റ്റേഷൻ 105 കി. മീ