അയ്യപ്പൻകോവിൽ തൂക്കുപാലം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലുള്ള ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ. 2000 അടി നീളമുള്ള തൂക്കുപാലം ഇവിടെയുണ്ട് എന്നത് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൂരം
- കുമിളി 40 കി.മീ
- കട്ടപ്പന 20 കി.മീ
- കമ്പം 55 കി.മീ
- മൂന്നാർ 95 കി.മീ
- ഇടുക്കി 50 കി.മീ
- കൊച്ചി വിമാനത്താവളം 145 കി.മീ
- കോട്ടയം റെയിൽവേ സ്റ്റേഷൻ 110 കി.മീ
അയ്യപ്പൻകോവിലിലെ കാഴ്ചകളും വിനോദങ്ങളും
തൂക്കുപാലം
ക്ഷേത്രം
കാഴ്ചാമുനമ്പ് (View Point)