ചക്കുപള്ളം


അപ്പുക്കുട്ടൻ പുല്ലനാട്ട് (ചക്കുപള്ളം ബ്ലോക്ക് ഡിവിഷൻ മെമ്പർ 9656755979)
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ചക്കുപള്ളം ബ്ലോക്ക് ഡിവിഷൻ സ്ഥിതി ചെയ്യുന്നത്. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന അണക്കരയാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രം. 2000 ത്തിൽ നിർമ്മിച്ച ഒരു വലിയ പള്ളി ഈ പട്ടണത്തിലുണ്ട്. പ്രശസ്തമായ അരുവിക്കുഴി വ്യൂ പോയിന്റ് ഇവിടെയാണ്.