കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൌത്യവും - ജനകീയാസൂത്രണമെന്ന പങ്കാളിത്താസൂത്രണ പ്രക്രിയയുടെ 29 വർഷത്തെ നേട്ടങ്ങളെ ഗുണദോഷ ചിചിന്തനം ചെയ്തു കൊണ്ടും പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു കൊണ്ടുമുള്ള വികസന കാഴ്ചപ്പാടാണ് രൂപപ്പെടുത്തേണ്ടത്. ദാരിദ്ര്യ ലഘുകരണം, സ്ത്രീ ശാക്തിീകരണം, സാമൂഹ്യ നീതി പരിപാലനം, പ്രാദേശിക വികസനം തുടങ്ങിയ ലക്ഷ്യങ്ങൾ കുടുംബശ്രീയുടെയും സർക്കാരിന്റെ നിരവധിയായ വികസനോൻമുഖ പ്രവർത്തനങ്ങളിലൂടെയും സ്വായത്തമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.